എം.പി.നജീബ്, മുഹമ്മദ് യൂസുഫ് നിസാർ, വി.എം. ഇസ്മായിൽ
Posted On
date_range Updated On
date_range കെ.ഐ.ജി ഇസ്ലാമിക് ക്വിസ് വിജയികൾ
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ഇസ്രാഅ് മിഅ്റാജ് ദിനത്തോടനുബന്ധിച്ചു മൾട്ടിമീഡിയ ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിച്ചു. സാൽമിയ മസ്ജിദ് ആയിഷയിൽ ജുമുഅ നമസ്കാര ശേഷം നടത്തിയ മത്സരം നിയാസ് ഇസ്ലാഹി, റഷ്ദിൻ അമീർ എന്നിവർ നിയന്ത്രിച്ചു.
കെ.ഐ.ജി സാൽമിയ ഏരിയ ആക്ടിങ് പ്രസിഡന്റ് വി.കെ. താജുദ്ദീൻ അധ്യക്ഷതവഹിച്ചു. മത്സരത്തിൽ എം.പി.നജീബ് ഒന്നാം സ്ഥാനവും മുഹമ്മദ് യൂസുഫ് നിസാർ രണ്ടാം സ്ഥാനവും വി.എം. ഇസ്മായിൽ മൂന്നാം സ്ഥാനവും നേടി. ഏരിയ സെക്രട്ടറി ആസിഫ് വി ഖാലിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.