കെ.ഐ.ജി ഹവല്ലി യൂനിറ്റ് സമ്മേളനത്തിൽ അൻസാർ മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range കെ.ഐ.ജി ഹവല്ലി യൂനിറ്റ് സമ്മേളനം
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ കാമ്പയിനിന്റെ ഭാഗമായി ഹവല്ലി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഹവല്ലിയിലെ മസ്ജിദ് അബ്ദുൽ അസീസ് അൽ വസ്സാനിൽ നടന്ന യൂനിറ്റി സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് റിയാദ് എടവ അധ്യക്ഷത വഹിച്ചു. അൻസാർ മൊയ്തീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് ഷിബിലി ഖുർആൻ ക്ലാസ് നടത്തി. നജീബ് സ്വാഗതവും ഹസൻ ഒറ്റയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.