കെ.ഐ.ജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച അറഫാദിന സംഗമത്തിൽ ബഷീർ ദാവൂദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.ജി ഫർവാനിയ അറഫാദിന സംഗമം
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ അറഫാദിന സംഗമം നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 'അറഫയുടെ സന്ദേശം' എന്ന വിഷയത്തിൽ ബഷീർ ദാവൂദ് സംസാരിച്ചു. ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ, പ്രോഗ്രാം കൺവീനർ എ.കെ. അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു. നോമ്പുതുറയോടുകൂടിയാണ് പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.