കെ.െഎ.ജി അബ്ബാസിയ ഏരിയ സംഘടിപ്പിച്ച പിക്നിക്
Posted On
date_range Updated On
date_range കെ.െഎ.ജി അബ്ബാസിയ ഏരിയ പിക്നിക്
കുവൈത്ത് സിറ്റി: കെ.െഎ.ജി അബ്ബാസിയ ഏരിയ നവംബര്‍ 18, 19 തീയതികളില്‍ പിക്നിക് സംഘടിപ്പിച്ചു.
കബ്ദിൽ നടന്ന പരിപാടി അൻവർ സഇൗദ് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഏരിയ പ്രസിഡൻറ് നൗഫൽ, വൈസ് പ്രസിഡൻറ് സിദ്ദീഖ് ഹസൻ, എ.കെ. സമീർ, പി.കെ. ഹുസൈൻ, ഷാഅലി, നബീൽ അബ്ദുല്‍ ലത്തീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു. പിക്നിക് ഗെയിമുകൾക്ക് ഫൈസൽ വടക്കേക്കാട് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.