Posted On
date_range Updated On
date_range സമീയുല്ലക്ക് കെ.ഇ.എ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജിവിതം മതിയാക്കി നാട്ടിൽ പോകുന്ന കെ.ഇ.എ സ്പോർട്സ് കൺവീനർ സമീയുല്ലക്ക് കെ.ഇ.എ കുവൈത്ത് യാത്രയയപ്പ് നൽകി. കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ചീഫ് കോഓഡിനേറ്റർ ഹനീഫ പലായി, ചീഫ് പാട്രൺ സത്താർ കുന്നിൽ, കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടുന്തല, സുബൈർ കടാങ്കോട്, പ്രശാന്ത് നെല്ലിക്കാട്ട്, റഹിം ആരിക്കാടി, ജലീൽ ആരിക്കാടി, സുരേന്ദ്രൻ മുങ്ങത്ത്, മീഡിയ കൺവീനർ റഫീക്ക് ഒളവറ, വിവിധ ഏരിയ നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.