കെ.​ഇ.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പോ​സ്റ്റ​ർ ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ ക​ൺ​വീ​ന​ർ ജ​ലീ​ൽ ആ​രി​ക്കാ​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രു​ടെ പൊ​തു​വേ​ദി​യാ​യ കെ.​ഇ.​എ കു​വൈ​ത്ത് സീ​സ​ൺ- 8 വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി. ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ ക​ൺ​വീ​ന​ർ ജ​ലീ​ൽ ആ​രി​ക്കാ​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചീ​ഫ് പ​ട്രോ​ൺ സ​ത്താ​ർ കു​ന്നി​ൽ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫൈ​സ​ൽ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ പ​ലാ​യി, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ക്ക് ഒ​ള​വ​റ, ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്ദു​ല്ല ക​ട​വ​ത്ത്, ര​ജേ​ഷ് എ​ൻ​ജി​നീ​യ​ർ, മു​ഹ​മ്മ​ദ് ഹ​ദ്ദാ​ദ്, മു​ഹ​മ്മ​ദ് കു​ഞ്ഞി, സി​ദ്ദീ​ഖ് ഷ​ർ​ഖി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി റ​ഹീം ആ​രി​ക്കാ​ടി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജ​ലീ​ൽ ആ​രി​ക്കാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KEA Education Award Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.