Posted On
date_range Updated On
date_range പി.ജയചന്ദ്രന്റെ നിര്യാണത്തിൽ കെ.ഡി.എൻ.എ അനുശോചിച്ചു
കുവൈത്ത് സിറ്റി: ഗായകൻ പി.ജയചന്ദ്രന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ അനുശോചിച്ചു (കെ.ഡി.എൻ.എ). സിനിമ ഗാനങ്ങൾക്കൊപ്പം ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും ഭാവ സാന്ദ്രമാക്കിയ പ്രിയ ഗായകനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രസിഡന്റ് സന്തോഷ് പുനത്തിൽ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.