കെ.​സി.​എം.​എ അം​ഗ​ങ്ങ​ൾ ഫാ​യി​സ് അ​ഷ്‌​റ​ഫ് അ​ലി​ക്കൊ​പ്പം

ഫാ​യി​സി​ന് കെ.​സി.​എം.​എ സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: സൈ​ക്കി​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന ഫാ​യി​സ് അ​ഷ്‌​റ​ഫ് അ​ലി​ക്ക് കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ​സ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​സി.​എം.​എ വൈ​സ് പ്ര​സി​ഡ​ന്റ് മു​നീ​ർ തി​രു​വ​ങ്ങൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ അ​സീ​സ് ദ​ല്ലാ​ഹ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ​യി​സി​ന് മെ​മ​ന്റോ​യും ഉ​പ​ഹാ​ര​വും കൈ​മാ​റി. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഫാ​യി​സ് യാ​ത്രാ അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ക​യും കെ.​സി.​എം.​എ​യോ​ടു​ള്ള ന​ന്ദി​യും അ​റി​യി​ച്ചു. സു​ൽ​ഫി​ക്ക​ർ തി​രു​വ​ങ്ങൂ​ർ, ഹ​മീ​ദ് കു​നി​യി​ൽ, മെ​ഹ​ബൂ​ബ് ന​ട​മ്മ​ൽ, ഗ​ഫൂ​ർ നൂ​ർ​മ​ഹ​ൽ, സി​റാ​ജ് പൂ​ക്കാ​ട്, ഹി​ദാ​സ് തൊ​ണ്ടി​യി​ൽ, സ​ജ്ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി യാ​സി​ർ കാ​പ്പാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കേ​ളോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KCMA welcomed faiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.