പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.സി.എം.എ വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദലി തിരുവങ്ങൂരിന് സംഘടന നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range കെ.സി.എം.എ യത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.സി.എം.എ വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദലി തിരുവങ്ങൂരിന് കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ യാത്രയയപ്പ് നൽകി. ചെയർമാൻ യൂസുഫ് അമ്മിക്കണ്ണാടി ഉപഹാരം കൈമാറി. കുവൈത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രസിഡൻറ് സുൽഫിഖർ അധ്യക്ഷത വഹിച്ചു. ആസിഫ് അലി സ്വാഗതവും സിറാജ് പൂക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.