കെ.സി.എം.എ ഇഫ്താർ സംഗമത്തിൽ നിന്ന്
Posted On
date_range Updated On
date_range കെ.സി.എം.എ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ (കെ.സി.എം.എ) ഇഫ്താർ സംഗമം ഖൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ നടന്നു. ഇഫ്താർ സംഗമത്തിൽ കെ.സി.എം.എ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. അൻവർ സഈദ് റമദാൻ ഉദ്ബോധന പ്രസംഗം നടത്തി. പ്രസിഡന്റ് എ.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. മുഹമ്മദലി സ്വാഗതവും എ.വി. നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.