Posted On
date_range Updated On
date_range കരുനാഗപ്പള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചങ്കൂരത്ത് വീട്ടിൽ വിജയൻ പിള്ള (57) ആണ് മരിച്ചത്.
അബ്ബാസിയയിലെ താമസ സ്ഥലത്താണ് മരണം. ബദർ അൽ മുല്ല കമ്പനിയിൽ ഫോർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.