വിമൽ രാജ് (ജന. സെക്ര), പ്രദീപ് മേനോൻ (പ്രസി), ജോമോൻ (ട്രഷ), അംബിക മുകുന്ദൻ (വനിത സെക്ര)
Posted On
date_range Updated On
date_range കൽപക് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കേരള ആർട്ട് ആൻഡ് ലിറ്ററേച്ചർ പ്രമോട്ടിങ് അസോസിയേഷൻ കുവൈത്ത് (കൽപക്) 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ പുതിയ വർഷത്തേക്കുള്ള വിവിധ പരിപാടികളും ആസൂത്രണംചെയ്തു. ഭാരവാഹികൾ:പ്രദീപ് മേനോൻ (പ്രസി), കുമാർ തൃത്താല (വൈ. പ്രസി), വിമൽ രാജ് (ജന. സെക്ര), അജിത് ജോൺ (ജോ. സെക്രട്ടറി ആൻഡ് മീഡിയ കൺവീനർ), ജോമോൻ (ട്രഷ), രമേശ് (ജോ. ട്രഷ), അംബിക മുകുന്ദൻ (വനിത സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.