??? ??????????? ??????????? ?????? ????????????????? ???????????????? ?????????? ???? ??????????????? ???????? ???????????? ?????????????????????? ??.???.??? ?????? ????????????? ??.???. ?????????? ???????????????????

ക​ല കു​വൈ​ത്ത്​ വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ 40ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ന േ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്​​തു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത്​ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​മേ​ഷ്, ന​വീ​ൻ, അ​ബ്ബാ​സി​യ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​വീ​ൺ കു​മാ​ർ, അ​ബ്ബാ​സി​യ ഡി ​യൂ​നി​റ്റ് അം​ഗം ​െഷെ​നി, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​പ്ര​ശാ​ന്ത​ൻ, ഐ.​ആ​ർ.​പി.​സി ചെ​റു​താ​ഴം ലോ​ക്ക​ൽ ഗ്രൂ​പ്​​ അം​ഗ​ങ്ങ​ളാ​യ കെ.​എം. ബാ​ല​കൃ​ഷ്ണ​ൻ, പി. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

ഐ.​ആ​ർ.​പി.​സി ക​ണ്ണൂ​ർ സോ​ണ​ലി​നു​വേ​ണ്ടി സെ​ക്ര​ട്ട​റി കെ.​വി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ചെ​യ​ർ​മാ​ൻ ടി.​എം. സാ​ജി​ദ്, സി.​എം. സ​ത്യ​ൻ, എം.​വി. പു​രു​ഷോ​ത്ത​മ​ൻ, എ​ൻ. സ​ഹ​ദേ​വ​ൻ എ​ന്നി​വ​രും ജ​ന്മ​നാ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച ചി​റ​ക്ക​ൽ സ്വ​ദേ​ശി വി.​പി. സു​ധീ​ഷി​​െൻറ മാ​താ​വും എം.​വി. ജ​യ​രാ​ജ​നി​ൽ​നി​ന്ന് വീ​ൽ​ചെ​യ​ർ ഏ​റ്റു​വാ​ങ്ങി. ക​ല കു​വൈ​ത്ത്​ അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 70 വീ​ൽ ചെ​യ​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ വി​ത​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - kala kuwait-wheel chair-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.