??? ??????????? ????????????? ????? ??????????????? ?????? ??????????? ???????????? ??. ????????????????????? ?????????????????

ഗൗ​രി ല​ങ്കേ​ഷ്‌ വ​ധം: ക​ല കു​വൈ​ത്ത്​ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ 

കു​വൈ​ത്ത്​ സി​റ്റി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ്‌ അ​സോ​സി​യേ​ഷ​ൻ (ക​ല) കു​വൈ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി സൈ​ജേ​ഷ്‌ പ്ര​തി​ഷേ​ധ കു​റി​പ്പ്‌ അ​വ​ത​രി​പ്പി​ച്ചു.

പ്ര​വാ​സി ക്ഷേ​മ നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ, ബ​ഷീ​ർ ബാ​ത്ത, ഹ​സ​നു​ൽ ബ​ന്ന, സ​ഫീ​ർ പി. ​ഹാ​രി​സ്‌, അ​ബ്​​ദു​ൽ ഫ​ത്താ​ഹ്‌ ത​യ്യി​ൽ, മു​ഹ​മ്മ​ദ്‌ റി​യാ​സ്‌, ഷ​രീ​ഫ്‌ താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ഹി​ത്യ--​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​രു​ന്ന ഫാ​ഷി​സ്​​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളെ രാ​ഷ്​​ട്രീ​യ​ഭേ​ദ​മ​ന്യെ എ​ല്ലാ​വ​രും ചെ​റു​ത്തു​തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്ത്‌ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​ത​വും സാ​ൽ​മി​യ മേ​ഖ​ല ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kala kuwait-kauwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.