ക​ല കു​വൈ​ത്ത് കാ​രം​സ് ടൂ​ർ​ണ​മെ​ന്റ് സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ നി​ന്നും

ക​ല കു​വൈ​ത്ത് കാ​രം​സ് ടൂ​ർ​ണ​മെ​ന്റും സ​മ്മാ​ന​ദാ​ന​വും

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് അ​ബ്ബാ​സി​യ മേ​ഖ​ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രം​സ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ക​ല സെ​ന്റ​റി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് സു​രേ​ഷ് കോ​ഴ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷി​ജി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു. അ​ബ്ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി ന​വീ​ൻ സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ശോ​ക​ൻ കൂ​വ ന​ന്ദി​യും പ​റ​ഞ്ഞു.

ഡ​ബ്ൾ​സ്, സിം​ഗി​ൾ​സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് ടൂ​ർ​ണ​മെ​ന്റ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. സിം​ഗി​ൾ കാ​റ്റ​ഗ​റി​യി​ൽ ജി​ജി കു​ഞ്ഞ​പ്പ​ൻ ഒ​ന്നാം സ്ഥാ​ന​വും ജി​ജു കീ​ഴ്മാ​ഞ്ചേ​രി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഡ​ബ്ൾ​സി​ൽ പ്ര​മോ​ദ്‌ -മി​ർ​ഷാ​ദ് ടീം ​ഒ​ന്നാം സ്ഥാ​ന​വും കോ​യ മൊ​യ്‌​ദീ​ൻ-​അ​ബ്ദു​ൽ ഹ​ക്കീം ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി ജി​ജു കീ​ഴ്മാ​ഞ്ചേ​രി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Kala Kuwait Carroms Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.