Posted On
date_range Updated On
date_range കോട്ടയം സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: കോട്ടയം കറുകച്ചാൽ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശേരി കറുകച്ചാൽ വടക്കത്ത് ജോസഫ് (48) ആണ് മരിച്ചത്. അബ്ബാസിയയിലാണ് താമസം. തിങ്കളാഴ്ച ഉച്ചക്ക് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരിച്ചു. അൽ മുസൈനി എക്സ്ചേഞ്ചിലായിരുന്നു ജോലി. ഭാര്യ അൽഫോൺസ ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഡൽഹിയിൽ സ്ഥിരതാമസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.