ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുബാറക് അൽ അബ്ദുല്ല ജോയൻറ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ജോയൻറ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് അംബാസഡർ സന്ദർശിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുബാറക് അൽ അബ്ദുല്ല ജോയൻറ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് സന്ദർശിച്ചു. കോളജ് ആക്ടിങ് കമാൻഡൻറ് ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫൈസൽ ഹമൂദ് അൽ ഷമ്മാരിയുടെ നേതൃത്വത്തിൽ അംബാസഡറെ സ്വീകരിച്ചു. സൈനിക പരിശീലന മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരണം സാധ്യമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.