Posted On
date_range Updated On
date_range ജെറ്റ് എയർവേസിൽ 30 ശതമാനം നിരക്കിളവ്
കുവൈത്ത് സിറ്റി: ജൂലൈ 17 മുതൽ 23 വരെ തീയതികളിൽ ഇന്ത്യ, ബാേങ്കാക്, കൊളംബോ, ധാക്ക, ഹോേങ്കാങ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് ബുക്ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് ജെറ്റ് എയർവേസ് 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. www.jetairways.com എന്ന വെബ്സൈറ്റിലൂടെയോ ജെറ്റ് എയർവേസിെൻറ മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെയോ ട്രാവൽ ഏജൻസി വഴിയും ടിക്കറ്റ് ബുക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും. ഒരുവശത്തേക്ക് മാത്രമായും മടക്കടിക്കറ്റ് ഉൾപ്പെടെയും ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയർവേസ് ഗൾഫ്-മിഡിൽ ഈസ്റ്റ്-ആഫ്രിക്ക വൈസ് പ്രസിഡൻറ് ഷാക്കിർ കാന്താവാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.