Posted On
date_range Updated On
date_range ജവാസാത്ത് റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചു
കുവൈത്ത് സിറ്റി: ജവാസാത്ത് റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചു. റോഡ് അറ്റകുറ്റപ്പണികൾമൂലമാണ് അടച്ചിടൽ. ഈ മാസം 30 തിങ്കളാഴ്ച പുലർച്ചവരെ അടച്ചിടൽ തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. അൽബിദിയ റൗണ്ട് എബൗട്ടിൽനിന്ന് ജഹ്റയിലേക്കുള്ള വാഹനങ്ങൾ, ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (ഫിഫ്ത് റിങ് റോഡ്) സാൽമിയ പ്രദേശത്തേക്ക് പോകുന്ന ഇടത്താണ് അടച്ചിട്ടതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.