Posted On
date_range Updated On
date_range ജലീബിൽ 17 കടകൾ പൂട്ടിച്ചു
കുവൈത്ത് സിറ്റി: ഫര്‍വാനിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ജലീബ് അല്‍ ശുയൂഖ് കേ ന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 17 കടകള്‍ അടച്ചുപൂട്ടി. 48 നിയമലംഘനങ്ങളാണ് ഈ ഭാഗങ്ങളില്‍നിന്ന് പിടികൂടിയത്. അലക്ഷ്യമായി നിർത്തിയിട്ട ആറ് കാറുകള്‍ കണ്ടുകെട്ടുകയും പ്രദേശത്തെ പച്ചക്കറി പഴവര്‍ഗ മാലിന്യങ്ങള്‍ നീക്കംചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.