Posted On
date_range Updated On
date_range ജലീബിൽ മൂന്നു ബസുകള്‍ക്കു തീപിടിച്ചു
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ വൈദ്യുതി ട്രാന്സ്ഫോര്മറിനടുത്തു മൂന്നു ബസുകള്‍ക്കു തീപിടിച്ചു. ജലീബ് അൽ ശുയൂഖ് അഗ്നിശമന വിഭാഗം തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. ബസിെൻറ പ്രധാന ഭാഗങ്ങള്‍ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശ പരിസരങ്ങളിലേക്കു തീ പടരുന്നതിനു മുമ്പുതന്നെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തിെൻറ കാരണം അന്വേഷിക്കുമെന്നും അഗ്നിശമന വിഭാഗം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.