ഐവ വനിത സംഗമത്തിൽ ഡോ. തൻവി ഷുക്കൂർ ക്ലാസെടുക്കുന്നു
Posted On
date_range Updated On
date_range ഐവ വനിത സംഗമം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയ വനിത സംഗമം സംഘടിപ്പിച്ചു. ഐവ കുവൈത്ത് ജനറൽ സെക്രട്ടറി ആശ ദൗലത്ത് ‘പെരുമാറ്റ മര്യാദകൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. തൻവി ഷുക്കൂർ ‘ശൈത്യകാല രോഗങ്ങളും സംരക്ഷണവും’ എന്ന വിഷയത്തിൽ ആരോഗ്യ ക്ലാസ് നടത്തി.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന സംഗമത്തിൽ ഐവ ഏരിയ പ്രസിഡന്റ് സുമയ്യ നിയാസ് അധ്യക്ഷത വഹിച്ചു. സൗമ്യ സബീർ ഖുർആൻ പാരായണം നടത്തി. ഷഹന സ്വാഗതവും അഫീഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.