ഇഫ റുഖിയ്യ ,ഫാത്തിമ നൂറ, നവാൽ, ഫിസ
Posted On
date_range Updated On
date_range ഐവ സാൽമിയ ഏരിയ ഗേൾസ് വിങ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐ.ഡബ്ല്യു.എ) സാൽമിയ ഏരിയ ഗേൾസ് വിങ് യോഗവും തെരഞ്ഞെടുപ്പും നടന്നു. ഹഫ്സ ഇസ്മാഈൽ സ്റ്റഡി ക്ലാസ് എടുത്തു. ഐവ സാൽമിയ ഏരിയ പ്രസിഡൻറ് ജസീറ ആസിഫ്, ഗേൾസ് വിങ് കോഓഡിനേറ്റർ ഹുസ്ന നജീബ് എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇഫ റുഖിയ ഖിറാഅത്ത് നടത്തി. യൂനിറ്റ് കോഓഡിനേറ്റർ ശിബി സലീം സമാപന പ്രഭാഷണം നടത്തി. ഭാരവാഹികൾ: ഇഫ റുഖിയ്യ (പ്രസി.), ഫാത്തിമ നൂറ (സെക്ര.), നവാൽ താജുദ്ദീൻ (വൈ. പ്രസി.), ഫിസ ഫൈസൽ ബാബു (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.