ഫെ​ല്ല ഫി​റോ​സ്​ -സന ഫൈസൽ -ന​ദ്​​വ ന​ജീ​ബ്

ഐവ അബൂഹലീഫ ഏരിയ ഗേൾസ് വിങ് ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂഹലീഫ ഏരിയ ഗേൾസ് വിങ് തെരഞ്ഞെടുപ്പ് നടത്തി.ഭാരവാഹികൾ: ഫെല്ല ഫിറോസ് (പ്രസി), സന ഫൈസൽ (സെക്ര), നദ്‌വ നജീബ് (ട്രഷ).

ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് ഏരിയ പ്രസിഡൻറ് ഷമീന അബ്ദുൽ ഖാദർ നേതൃത്വം നൽകി.

Tags:    
News Summary - Iva Abu Halifa Area Girls Wing Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.