Posted On
date_range Updated On
date_range ഇസ്ലാഹി സെൻറർ ടീന്‍സ് മീറ്റ് 12ന്
സാൽമിയ: കൗമാര പ്രായമായ കുട്ടികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സാല്‍മിയ യൂനിറ്റ് സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് വെള്ളിയാഴ്ച വൈകുന്നേരം 3.30ന് സാല്‍മിയയിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിൽ (അമ്മാന് ബ്രാഞ്ച്) നടക്കും. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ തിക്കോടി ക്ലാസിന് നേതൃത്വം നല്‍കും. 3.30ന് ആരംഭിക്കുന്ന സെഷൻ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമുള്ളതാണ്. ഇഫക്ടീവ് പാരൻറിങ് എന്ന വിഷയത്തില്‍ വൈകീട്ട് ഏഴിന് നടക്കുന്ന സെഷനില്‍ എല്ലാവര്ക്കും പങ്കെടുക്കാം. ഫോൺ: 65507714, 65829673, 97229452.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.