Posted On
date_range Updated On
date_range ഇസ് ലാഹി സെന്റർ തർബിയത്ത് ക്യാമ്പ് ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ദഅവ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാസം തോറും സംഘടിപ്പിച്ചു വരുന്ന തർബിയത്ത് ക്യാമ്പ് വെള്ളിയാഴ്ച ഫഹാഹീൽ ബ്ലോക്ക് എട്ടിലെ മസ്ജിദ് അബ്ദുല്ല മുനീർ അസ്സഹലിയിൽ നടക്കും. വൈകീട്ട് 4.45ന് ആരംഭിക്കുന്ന പഠന ക്യാമ്പിൽ ഖുർആൻ പഠനം, പ്രാർഥന പഠനം, ഹദീസ് വിശദീകരണം, കർമ ശാസ്ത്ര ക്ലാസ്, ഇസ്ലാമിക ചരിത്ര ക്ലാസ് എന്നിവയും നടക്കും. ഷമീർ മദീനി ‘തൗഹീദും, തവക്കലും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.