Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ മെഡികെയർ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫയർ - മെഡികെയർ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് ഒമ്പതിന് രണ്ടു മുതൽ വൈകുന്നേരം ആറു വരെ സബാഹ് ഹോസ്പിറ്റലിന് സമീപത്തുള്ള ഷൈഖ സൽവ സ്റ്റംസെൽ സെന്ററിലാണ് രക്ത ദാന ക്യാമ്പ്. എല്ലാവർക്കും രക്ത ദാനം ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
താല്പര്യമുള്ളവർ 60950313 (അബ്ബാസിയ), 97253354 (ഫഹാഹീൽ) 51523931(ഫർവാനിയ) നമ്പരിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.