റെമിൽ ഇസ്മായിൽ, മുഹമ്മദ് ആമിർ, ഫിൽസർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെൻറർ മംഗഫ് യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: എൻജി. റെമിൽ ഇസ്മയിൽ (പ്രസിഡന്റ്), ജമാലുദ്ദീൻ വലിയകത്ത് (വൈസ് പ്രസിഡന്റ്), മുഹമ്മദ് ആമിർ (ജനറൽ സെക്രട്ടറി), കെ. ഫിൽസർ (ട്രഷറർ), യഅ് ഖൂബ് മൂഴിക്കൽ (ഓർഗനൈസിങ് സെക്രട്ടറി), സകരിയ്യ തോട്ടുപ്പറമ്പിൽ (ദഅ് വ), എൻജി വി. ഹനീഫ സംജാദ് (ക്യു.എൽ.എസ്), മുഹമ്മദ് ശുഐബ് നേലാമ്പ്ര (സോഷ്യൽ വെൽഫെയർ), സി. മുഹമ്മദ് കുഞ്ഞി (വിദ്യാഭ്യാസം), അബ്ദുൽ അസീസ് സലഫി, കെ.സി. സഅദ് പുളിക്കൽ, കെ. ഫിൽസർ, എൻജി. ഫിറോസ് ചുങ്കത്തറ, ടി.പി. സകരിയ്യ, താജുദ്ദീൻ നന്തി (കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ), അബ്ദുല്ലത്തീഫ് പേക്കാടൻ, ബദറുദ്ദീൻ പുളിക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.