കെ.​സി. സ​അ്ദ് പു​ളി​ക്ക​ൽ (പ്ര​സി), എ​ൻ​ജി.റ​സ്താ​ൻ സ​ഹ​ർ (ജ​ന. സെ​ക്ര), റ​മി​ൽ ഇ​സ്മ​യി​ൽ

(ട്ര​ഷ)

ഇ​സ്‌​ലാ​ഹി സെ​ന്റ​ർ മം​ഗ​ഫ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള മം​ഗ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി കെ.​സി. സ​അ്ദ് പു​ളി​ക്ക​ൽ (പ്ര​സി), എ​ൻ​ജി. റ​സ്താ​ൻ സ​ഹ​ർ (ജ​ന. സെ​ക്ര), റ​മി​ൽ ഇ​സ്മ​യി​ൽ (ട്ര​ഷ), കെ. ​ഫി​ൽ​സ​ർ (വൈ. ​പ്ര​സി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ: യ​അ്ഖൂ​ബ് മൂ​ഴി​ക്ക​ൽ (ഓ​ർ​ഗ​നൈ​സി​ങ്), ഷ​രീ​ഫ് (ദ​അ​വ), എ​ൻ​ജി. ഹ​നീ​ഫ സം​ജാ​ദ് (ക്യു.​എ​ൽ.​എ​സ്, വെ​ളി​ച്ചം), സ​ലീം മാ​സ്റ്റ​ർ (വി​ദ്യാ​ഭ്യാ​സം), മു​ഹ​മ്മ​ദ് കെ.​സി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഉം​റ), അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ, മു​ട്ടി​ൽ അ​ബ്ദു​ന്നാ​സ​ർ മൗ​ല​വി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്).

കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​യ്യൂ​ബ് ഖാ​ൻ, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Islahi Center Mangaf Press

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.