കെ.വി. അബ്ദുറഹ്മാൻ, സി. നജ്മുദ്ദീൻ, ആദിൽ അബ്ദുല്ല
Posted On
date_range Updated On
date_range ഇസ്ലാഹി സെൻറർ ജഹ്റ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2024 വർഷത്തേക്കുള്ള ജഹ്റ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.ഐ.സി കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: കെ.വി. അബ്ദുറഹിമാൻ (പ്രസി), സി. നജ്മുദ്ദീൻ (ജന. സെക്ര), ആദിൽ അബ്ദുല്ല (ട്രഷ), നജിമോൻ ഇസ്മാഈൽ (വൈ. പ്രസി), അബ്ദുറസാഖ് (ഓർഗനൈസിങ്), ആദിൽ കോക്കൂർ (വെളിച്ചം, ക്യു.എൽ.എസ്), റസാഖ് മഞ്ചേരി (ദഅവ), അബ്ദുറഹ്മാൻ കോക്കൂർ, നജ്മുദ്ദീൻ തിക്കോടി (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.