അബ്ദുൽ ഗഫൂർ, കെ.പി.തൗഫീഖ് മോൻ, കെ.കെ.തഹസിൽ
Posted On
date_range Updated On
date_range ഇസ്ലാഹി സെൻറർ ഹസാവിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2024 വർഷത്തേക്കുള്ള ഹവല്ലി യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേന്ദ്ര നേതാക്കളായ നബീൽ ഫറോഖ്, അയ്യൂബ് ഖാൻ എന്നിവർ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അബ്ദുൽ ഗഫൂർ പെരുമ്പിലാവ് (പ്രസി.), കെ.പി. തൗഫീഖ് മോൻ (ജന.സെക്ര.), കെ.കെ. തഹസിൽ (ട്രഷ.), മനാഫ് മാത്തോട്ടം (വൈ. പ്രസി.), കെ. അബ്ദുറഹീം(ഓർഗനൈസിങ്), അബൂബക്കർ കോയ (വെളിച്ചം, ക്യു.എൽ.എസ്), മുബശ്ശിർ സലഫി (ദഅവ), റനീസ് മുല്ലശ്ശേരി (വിദ്യാഭ്യാസം), കെ.ടി. ശംസുദ്ധീൻ (സോഷ്യൽ വെൽഫയർ), കെ.പി. അബ്ദുമനാഫ്, മുബശ്ശിർ സലഫി, കെ. അബ്ദുറഹീം (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.