ബിൻസീർ നാലകത്ത് (പ്രസി.) മുഹമ്മദ് ഷാനിബ് (ട്രഷ.)
ഇസ്ലാഹി സെന്റർ അബൂഹലീഫ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂഹലീഫ യൂനിറ്റ് പുതിയ ഭാരവാഹികളായി ബിൻസീർ നാലകത്ത് (പ്രസി.), സൈദ് മുഹമ്മദ് റഫീഖ് (ജന.സെക്ര.), മുഹമ്മദ് ഷാനിബ് പി.കെ. (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു .
മറ്റു വകുപ്പ് സെക്രട്ടറിമാർ: കെ.എം. റമീദ് (വൈ. പ്രസി.), ഫഹീം ഉമ്മർകുട്ടി (ഓർഗനൈസിങ്), റഫീഖ് കുനിയിൽ (ദഅ് വ), റിഷാദ് അഹമദ് കെ. (ക്യു.എൽ.എസ്, വെളിച്ചം), ഷെബിൻ തണലിൽ അലിയാർ (വിദ്യാഭ്യാസം), എം.സി. ജസീം തബ്സീർ (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), അബ്ദുല്ലത്തീഫ് പി., ഷാനിബ് പേരാമ്പ്ര (കേന്ദ്ര എക്സിക്യൂട്ടിവ്) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ നാസർ മുട്ടിൽ, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.