കുവൈത്ത് പരിധിയിൽ പ്രവേശിച്ച ഇറാൻ കപ്പൽ തടഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്ര പരിധിയിൽ പ്രവേശിച്ച ഇറാൻ കപ്പൽ തീര സംരക്ഷണ സേന തടഞ്ഞു. അനധികൃതമായി കടത്തിയ 240 ടൺ ഡീസൽ ഇന്ധനം ആണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും എട്ട് ഇറാൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായും അധികൃതർ വ്യക്തമാക്കി.

News Summary - Iranian ship blocked from entering Kuwaiti territory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.