മഹബൂലയിൽ നിർത്തിയിട്ട ബസിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range നാലു ബസ് കത്തിയ സംഭവത്തിൽ അന്വേഷണം
കുവൈത്ത് സിറ്റി: മഹബൂലയിൽ നാലു ബസുകൾക്ക് തീപിടിച്ച സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ആളപായമില്ല. മറ്റൊരു സംഭവത്തിൽ സാൽമിയ അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ റസ്റ്റാറൻറിൽ തീപിടിത്തമുണ്ടായി. സമീപത്തെ റെസിഡൻഷ്യൽ കോംപ്ലക്സിൽനിന്ന് മുൻകരുതലിെൻറ ഭാഗമായി ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കി. ഒരു അഗ്നിശമന ഉദ്യോഗസ്ഥന് ഗുരുതരമല്ലാത്ത പൊള്ളലേറ്റു. തീപിടിത്ത കാരണം അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.