Posted On
date_range Updated On
date_range ഇന്ത്യൻ ഇസ്ലാഹി സെൻറർ- ബസ്വീറ സംഗമം ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത ബസ്വീറ സംഗമം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. സലീം കുണ്ടുങ്ങൽ ഉദ്ഘാടനം ചെയ്യും. സൈദ് മുഹമ്മദ് റഫീഖ്, ബിൻസീർ നാലകത്ത്, മനാഫ് മാത്തോട്ടം എന്നിവർ തദബ്ബുറുൽ ഖുർആൻ, പുസ്തകപരിചയം എന്നീ സെഷനുകൾക്ക് നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 55685576, 99060684.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.