കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക ക്നാനായ കോൺഗ്രസ് ഉദ്ഘാടനം ഡോ. റെജി തോമസ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക ക്നാനായ കോൺഗ്രസ് ഉദ്ഘാടനം
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയിലെ ക്നാനായ കോൺഗ്രസിന്റെ പ്രവർത്തന ഉദ്ഘാടനം ഡോ. റെജി തോമസ് നിർവഹിച്ചു.
വികാരി ഫാ.സിജിൽ ജോസ് വിലങ്ങൻപാറയുടെ അധ്യക്ഷത വഹിച്ചു. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്തിൽ (എൻ.ഇ.സി.കെ) നടന്ന പരിപാടിയിൽ ക്നാനായ പാരമ്പര്യത്തെക്കുറിച്ചു ‘ക്നാനായ തനിമ’ എന്ന വിഷയത്തിൽ സെമിനാറും നടന്നു. ടോണി പോത്തൻ, അനിൽ ചാക്കോ, ജെറിൽ സ്കറിയ, സിനു ചെറിയാൻ, ടിബി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.