ഫി​ൽ​സ​ർ ഉ​മ്മ​ർ, സ​അ​ദ്​ പു​ളി​ക്ക​ൽ, എ​സ്. റ​മി​ൽ

ഐ.​ഐ.​സി മം​ഗ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ മം​ഗ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഫി​ൽ​സ​ർ ഉ​മ്മ​ർ (പ്ര​സി), ജ​മാ​ലു​ദ്ദീ​ൻ വ​ലി​യ​ക​ത്ത് (വൈ. ​പ്ര​സി), സ​അ​ദ് പു​ളി​ക്ക​ൽ (ജ​ന. സെ​ക്ര), മു​ബാ​റ​ക് പ​ള്ളി​ക്കാ​ട്ടി​ൽ (ഓ​ർ​ഗ.​ സെ​ക്ര), എ​സ്. റ​മി​ൽ (ട്ര​ഷ), സ​ക​രി​യ്യ തോ​ട്ട​ത്ത് പ​റ​മ്പി​ൽ (ദ​അ​വ സെ​ക്ര), ശ​ബീ​ർ മു​ഹ​മ്മ​ദ് (ക്യു.​എ​ൽ.​എ​സ് വെ​ളി​ച്ചം സെ​ക്ര), യ​അ​ഖൂ​ബ് മൂ​ഴി​ക്ക​ൽ (സോ​ഷ്യ​ൽ വെ​ൽ​ഫെ​ർ/​ഉം​റ സെ​ക്ര), കെ. ​മു​ദ്ദ​സി​ർ (എ​ജു​ക്കേ​ഷ​ൻ സെ​ക്ര), അ​ബ്ദു​ൽ അ​സീ​സ്, ഫി​റോ​സ് ക​ടു​പ്പാ​ളി, നാ​സ​ർ ചി​റ്റ​ങ്ങാ​ട​ൻ, ഫി​ൽ​സ​ർ ഉ​മ്മ​ർ, സ​അ​ദ് പു​ളി​ക്ക​ൽ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). അ​ബ്ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - IIC Mangaf Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.