ടി.സി. നജ്മുദ്ദീൻ, സെയ്ത് മുഹമ്മദ്റഫീക്ക്, ആദിൽ അബ്ദുല്ല
Posted On
date_range Updated On
date_range ഐ.ഐ.സി ജഹ്റ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ജഹ്റ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ടി.സി. നജ്മുദ്ദീൻ (പ്രസി.), സെയ്ത് മുഹമ്മദ് റഫീക്ക് (ജന. സെക്ര.) അബ്ദുൽ സലാം (ഓർഗനൈസിങ് സെക്ര., ആദിൽ അബ്ദുല്ല (ട്രഷ.), കെ.വി. അബ്ദുറഹ്മാൻ (ദഅവ സെക്ര.), സെയ്ത് മുഹമ്മദ് റഫീഖ്, ടി.സി. നജ്മുദ്ദീൻ, ആദിൽ അബ്ദുല്ല (കേന്ദ്ര എക്സി. അംഗങ്ങൾ). കേന്ദ്ര പ്രതിനിധി എൻ.ടി. അയ്യൂബ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.