കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് അംഗം മുഹമ്മദ് മൊയ്തീന് അഷറഫ് മദനി ഏകരൂർ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് ഇഫ്താർ
കുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് ഇഫ്താർ സംഗമവും യാത്രയയപ്പും ഫഹാഹീൽ ദാബൂസ് പാർക്കിൽ നടന്നു. അഷ്റഫ് ഏകരൂർ മദനി ഇഫ്താർ സന്ദേശം നൽകി. ഫഹാഹീൽ യൂനിറ്റ് പ്രസിഡൻറ് ഫൈസൽ മാണിയൂർ അധ്യക്ഷത വഹിച്ചു. അസ്ഹർ അത്തേരി കെ.കെ.ഐ.സി പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.
യൂനിറ്റ് അംഗം മുഹമ്മദ് മൊയ്തീന് സംഗമത്തിൽ യാത്രയയപ്പ് നൽകി. അഷറഫ് മദനി ഏകരൂർ മുഹമ്മദ് മൊയ്തീന് ഉപഹാരം കൈമാറി. യൂനിറ്റ് സെക്രട്ടറി ലത്തീഫ് ഹസ്സൻ സ്വാഗതവും ദഹവാ സെക്രട്ടറി ഷഫീഖ് പുളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.