മുണ്ടേരി കൂട്ടം ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range മുണ്ടേരി കൂട്ടം ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കണ്ണൂർ ജില്ലയിലെ മുണ്ടേരി പ്രദേശ വാസികളുടെ കൂട്ടായ്മയായ മുണ്ടേരി കൂട്ടം ഇഫ്താർ സംഗമം നടത്തി. ഫർവാനിയ ദാറുൽ ഹിഖ്മ ഹാളിൽ നടന്ന സംഗമത്തിൽ സമീർ മുണ്ടേരി (ശിഫ അൽ ജസീറ) അധ്യക്ഷത വഹിച്ചു. മൊയ്തു, പി.നൗഫൽ, ഒ.കെ.സമീർ എന്നിവർ നേതൃത്വം നൽകി. കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാസ് മുല്ലാളിക്ക് സംഗമത്തിൽ യാത്രയയപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.