Posted On
date_range Updated On
date_range നാളെ മുതൽ അവധിദിനങ്ങൾ; ഞായറാഴ്ചയാകും സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുക
കുവൈത്ത് സിറ്റി: ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ബുധനാഴ്ച രാജ്യത്ത് പൊതു അവധി. വ്യാഴാഴ്ച മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്നവർ വിശ്രമ ദിനമായും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.