Posted On
date_range Updated On
date_range ‘ഹെവൻലി സിംഫണി’ ഗാനസന്ധ്യ നാളെ
കുവൈത്ത് സിറ്റി: അഹമ്മദി മാർത്തോമാ പാരിഷ് ചർച്ച് സംഘടിപ്പിക്കുന്ന ‘ഹെവൻലി സിംഫണി’ ഗാനസന്ധ്യ വെള്ളിയാഴ്ച. അഹമ്മദി സെൻറ് പോൾസ് ദേവാലയത്തിലെ വിവിധ സഭകളിലെ ഏഴ് ഗായകസംഘങ്ങളുടെ ഗാനങ്ങളും പ്രത്യേക അതിഥിയായി ജോബി ജോൺ ആലപിക്കുന്ന ഗാനങ്ങളും ‘ഹെവൻലി സിംഫണി’ ഗാനസന്ധ്യയിൽ ഉണ്ടാകും.
വൈകുന്നേരം അഞ്ചിന് പരിപാടി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.