Posted On
date_range Updated On
date_range ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ്: കുവൈത്തിന് സമനില
കുവൈത്ത് സിറ്റി: ബഹ്റൈറിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ് രണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്ത് ബഹ്റൈനുമായി സമനിലയിൽ പിരിഞ്ഞു.
കുവൈത്ത് ശക്തമായ ടീമാണെന്നും സെമി ഫൈനലിലെത്താൻ കഠിനമായി പരിശ്രമിക്കുകയാണെന്നും ടീം പ്രതിനിധി സംഘത്തിന്റെ തലവനും കുവൈത്ത് ഹാൻഡ്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറലുമായ ഖായേദ് അൽ അദാനി പറഞ്ഞു. അടുത്ത മത്സരത്തിൽ കുവൈത്ത് വെള്ളിയാഴ്ച ദക്ഷിണ കൊറിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.