ഗ​ൾ​ഫ് മാ​ധ്യ​മം- ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് വേ​ൾ​ഡ് ക​പ്പ് ക്വി​സ്: അ​ബ്ദു​ല്ല വി​ജ​യി

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം- ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന വേ​ൾ​ഡ് ക​പ്പ് ക്വി​സി​ൽ അ​ബ്ദു​ല്ല വി​ജ​യി​യാ​യി. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലും ഓ​ൺ​ലൈ​നി​ലും ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വ​ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ഉ​ത്ത​ര​ങ്ങ​ൾ ചോ​ദ്യ​ത്തി​നൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും https://www.madhyamam.com/fifaquiz എ​ന്ന ലി​ങ്ക് വ​ഴി​യും സ​മ​ർ​പ്പി​ക്കാം.ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. കു​വൈ​ത്തി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക.

Tags:    
News Summary - Gulf Medium -Joy Alukas Exchange World Cup Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.