ഗൾഫ് മാധ്യമം- മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസ്: കെ.എച്ച്. ഷിഹാബുദ്ദീൻ വിജയി

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് മാ​ധ്യ​മം മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന റി​പ്പ​ബ്ലി​ക് ക്വി​സി​ൽ കെ.​എ​ച്ച്. ഷി​ഹാ​ബു​ദ്ദീ​ൻ വി​ജ​യി​യാ​യി. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും അ​ത​ത് ദി​വ​സ​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ന് ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്.

https://www.madhyamam.com/republicdayquiz വ​ഴി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താം. ഓ​രോ ദി​വ​സ​ത്തെ​യും വി​ജ​യി​യു​ടെ പേ​ര് പി​റ്റേ ദി​വ​സ​ത്തെ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. 

Tags:    
News Summary - Gulf Media- Madhyamam Medical Care Republic Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.