ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഈദ് ക്വിസ്: പോൾ പി. മാത്യു വിജയി

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ​ദ് ക്വി​സി​ൽ പോ​ൾ പി. ​മാ​ത്യു വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

10 ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സ് ചോ​ദ്യ​ങ്ങ​ൾ ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ചോ​ദ്യ​ത്തി​നൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും പ്ര​ത്യേ​ക ലി​ങ്ക് വ​ഴി​യും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കു​വൈ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​വു​ക. കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.  

Tags:    
News Summary - Gulf Media-American Tourist's Eid Quiz: Paul P.Mathew is the winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.