ഫായിസ് , രജീഷ് കുമാർ
Posted On
date_range Updated On
date_range ജി.ടി.എഫ് ക്വിസ് മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ, അംഗങ്ങൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഓൺലൈനിലൂടെ നടത്തിയ മത്സരത്തിൽ ഫായിസ് പൊയിലിൽ ഒന്നാം സ്ഥാനവും രജീഷ് കുമാർ പള്ളിക്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശെൽവരാജ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.