Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷത്തിൽ കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യക്ക് കുവൈത്തിന്റെ ആശംസ. അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസ സന്ദേശം അയച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആയൂർ ആരോഗ്യം നേർന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യക്കും ജനങ്ങൾക്കും കൂടുതൽ സമൃദ്ധിയും പുരോഗതിയും നേർന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഇന്ത്യക്കും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.