ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തക്ക് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വംനൽകാൻ കുവൈത്തിൽ എത്തിച്ചേർന്ന മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി. പരുമല തിരുമേനിയുടെ 120ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ എൻ.ഇ.സി.കെയിൽ നടക്കുന്ന കുർബാനക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.