Posted On
date_range Updated On
date_range ശുവൈഖിലെ ഗോഡൗണിന് തീപിടിച്ചു
കുവൈത്ത് സിറ്റി: ഗോഡൗണിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ശുവൈഖ് വ്യവസായ മേഖലയിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആളപായമുണ്ടായിട്ടില്ല. സാധന സാമഗ്രികൾ കത്തിനശിച്ചതിനാൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ശുവൈഖ്, ശുഹദ, അർദിയ, സാൽമിയ, അസ്നാദ് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.